Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farseen Majeed

മ​ട്ട​ന്നൂ​ർ വേ​ണ്ട​ന്ന് ആ​ർ​എ​സ്പി; ഫ​ര്‍​സീ​ന്‍ മ​ജീ​ദ് മ​ത്സ​രി​ച്ചേ​ക്കും

ക​ണ്ണൂ​ര്‍: മ​ട്ട​ന്നൂ​രി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് ആ​ർ​എ​സ്പി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ സീ​റ്റ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കാ​ൻ നീ​ക്കം. കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി അ​ധ്യ​ക്ഷ​ന് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി ക​ത്ത​യ​ച്ചു.

ഫ​ര്‍​സീ​ന്‍ മ​ജീ​ദി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​തു​പോ​ലെ ത​ന്നെ രാ​ജീ​വ് എ​ള​യാ​വൂ​ര്‍, ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി എ​ന്നീ പേ​രു​ക​ളും കോ​ണ്‍​ഗ്ര​സ് പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ കെ.​കെ.​ശൈ​ല​ജ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് മ​ട്ട​ന്നൂ​ർ.

ശൈ​ല​ജ വീ​ണ്ടും മ​ത്സ​രി​ക്കാ​നെ​ത്തു​മ്പോ​ള്‍ മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്ത​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. ഫ​ര്‍​സീ​ന്‍ മ​ജീ​ദ് ഇ​തി​ന​കം മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു.

 

 

Latest News

Corehub Up